കൊടകര : തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ നാടുനീങ്ങിയതില്‍ കൊടകര “വെടിവട്ടം” സാംസ്കാരിക സുഹൃദ്സദസ്സ് അഗാധദുഃഖം രേഖപ്പെടുത്തി. അഌശോചനയോഗത്തില് വി. വിഷ്ണുദാസന്, പി. നാരായണന്‍കുട്ടി, എസ്.കെ. ഗോപി, എം. ബാലകൃഷ്ണന്, കെ.ഡി. മാത്യു, കെ. മുകുന്ദന്, ഷാജുമോന്‍ വട്ടേക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.