കൊടകര:തൃശ്ശൂര്‍ ഐ.എം.എ.യുടെ ബ്ലഡ്ഹാര്‍മണി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് നേടിയ ശ്രീധരന്‍ കളരിക്കലിനെ കൊടകര പ്രസ്സ് ക്ലബ്ബ് അനുമോദിച്ചു. പ്രസിഡന്റ് കെ.വി. ഹരീന്ദ്രന്‍ ഉപഹാരസമര്‍പ്പണം നടത്തി. ലോനപ്പന്‍ കടമ്പോട് സംസാരിച്ചു.
കടപ്പാട് : മാതൃഭൂമി.