Breaking News

ശ്രീനാരായണ കുടുംബസംഗമം നടത്തി.

കൊടകര : ശ്രീനാരായണ ഗുരു ചാരിറ്റബിള്‍ ട്രസ്റ്റിന്റേയും ശ്രീനാരായണ വിചാരകേന്ദ്രത്തിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ശ്രീനാരായണ കുടുംബസംഗമം നടത്തി. ട്രസ്റ്റ്‌ ചെയര്‍മാന്‍ ടി.എ. രാജന്‍ ബാബു അദ്ധ്യക്ഷത വഹിച്ചു. എസ്‌.എന്‍.ഡി.പി. യോഗം കൗണ്‍സിലര്‍ കെ.കെ. ബിഌ ഉദ്‌ഘാടനം . ബി.ഡി. ദേവസ്സി എം.എല്‍.എ. മുഖ്യ അതിഥിയായി. എസ്‌.എന്‍.ഡി.പി. യോഗം ഡയറക്‌ടര്‍ കെ.ആര്‍.ദിനേശന്‍, ബി.എം.എസ്‌. തൃശൂര്‍ ജില്ല പ്രസിഡന്റ്‌ ടി.സി. സേതുമാധവന്‍, ജ്യോതിഷരത്‌നം ആചാര്യ സേതുമാധവന്‍, യൂത്ത്‌ മൂവ്‌മെന്റ്‌ വൈസ്‌ പ്രസിഡന്റ്‌ ലെനിന്‍ നാനാട്ടി, സേതു കനകമാളിക എന്നിവര്‍ പ്രസംഗിച്ചു.

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട യോഗം കൗണ്‍സിലര്‍ കെ.കെ. ബിഌവിനെ ട്രസ്റ്റിന്റെ ഉപഹാരം നല്‍കി സ്വീകരിച്ചു. യൂണിയന്‍ കൗണ്‍സിലര്‍മാരായ എം.കെ. മോഹന്‍ദാസ്‌, പി.കെ. സുഗതന്‍, സി.വി. ബാലകൃഷ്‌ണന്‍ എന്നിവരേയും യോഗം അഌമോദിച്ച്‌ സ്വീകരണം നല്‍കി. ടി.സി. അശോകന്‍ സ്വാഗതവും വി.സി. പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!