Breaking News

ഫാര്‍മേഴ്‌സ്‌ സഹകരണ ബാങ്കിന്റെ വാര്‍ഷികം ആഘോഷിച്ചു

കൊടകര:ഫാര്‍മേഴ്‌സ്‌ സഹകരണ ബാങ്കിന്റെ വാര്‍ഷികപൊതുയോഗവും സൂപ്പര്‍ക്ലാസ്‌ പദവി പ്രഖ്യാപനവും നടന്നു. കെ.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ റോസിലി വര്‍ഗീസ്‌ സമ്മാനദാനം നടത്തി. ബാങ്ക്‌ എം.ഡി ലത നാരായണന്‍, ടി.കൃഷ്‌ണന്‍കുട്ടിനായര്‍, കെ.പി.ശ്രീധരപിഷാരോടി, കെ.കെ.ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!