Breaking News

ദൈവദശകം ദേശീയ കണ്‍വെന്‍ഷന്‍

കൊടകര : ശ്രീനാരായണഗുരുദേവന്റെ ദൈവദശകം ഗ്രന്ഥത്തിന്റെ സമര്‍പ്പണത്തിന്‌ നൂറുവര്‍ഷം തികയുന്ന വേളയില്‍ ദൈവദശകം ദേശീയ കണ്‍വെന്‍ഷന്‍  വരുന്ന ഏപ്രില്‍ ആദ്യവാരത്തില്‍ കൊടകരയില്‍ നടത്തുന്നു. ഇതിന്റെ സ്വാഗതസംഘം ഈ വരുന്ന ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ കൊടകര ശ്രീനാരായണ വിചാരകേന്ദ്രം ഹാളില്‍ എസ്‌.എന്‍.ഡി.പി. യോഗം കൗണ്‍സിലര്‍ കെ.കെ. ബിഌ ഉദ്‌ഘാടനം ചെയ്യുന്നതാണ്‌. യൂണിയന്‍ സെക്രട്ടറി കെ.ആര്‍. രാമകൃഷ്‌ണന്‍ അദ്ധ്യക്ഷത വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!