കോടാലി:ശ്രീ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ആഘോഷിച്ചു. ശുദ്ധിക്രിയകള്‍, കലശപൂജ, അഭിഷേകം, പറനിറപ്പ,് അന്നദാനം, നന്തുണിപ്പാട്ട്, എടയാറ്റ് ക്ഷേത്രത്തില്‍നിന്നും എഴുന്നള്ളിപ്പ്, ആല്ത്തറപഞ്ചാരി, കാളവരവ്, സഹസ്രനാമാര്‍ച്ചന, പന്തീരാഴി, ചൊവ്വല്ലൂര്‍ മോഹനഌം സുനിലും നയിച്ച ഇരട്ടത്തായമ്പക, ഗുരുതി എന്നിവയുണ്ടായി. മേളത്തിന് ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ നേതൃത്വം നല്കി.