Breaking News

ആലത്തൂര്‍ ക്ഷേത്രാത്സവം സമാപിച്ചു

കൊടകര:ആലത്തൂര്‍ മഹാവിഷ്‌ണുക്ഷേത്രാത്സവത്തിന്‌ ആറാട്ടോടെ സമാപനമായി. പള്ളിവേട്ട ദിവസം പെരുവനം സതീശന്‍ മാരാര്‍ നയിച്ച പഞ്ചാരിമേളം, അയിലൂര്‍ അനന്തനാരായണന്‌ നയിച്ച പഞ്ചവാദ്യം, പെരുവനം പ്രകാശന്‍മാരാരുടെ തായമ്പക, പള്ളിവേട്ട, എന്നിവയുണ്ടായി.

Related posts

error: Content is protected !!