Breaking News

ഹിന്ദു ഐക്യവേദി ജില്ലാ സമ്മേളനം സ്വാഗതസംഘം ഓഫീസ് ഉൽഘാടനം ചെയ്തു.

കൊടകര: മാർച്ച് 7നു കൊടകരയിൽ വച്ച് നടക്കുന്ന ഹിന്ദു ഐക്യവേദി ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസിന്റെ ഉൽഘാടനം സ്വാഗത സംഘം ചെയർമാൻ ഡോ: ഡി.പി.നായർ നിർവഹിച്ചു.
സ്വാഗതസംഘം വൈസ് പ്രസിഡണ്ട്‌ ചന്ദ്രശേഖരമേനോൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഇ.കൃഷ്ണൻനായർ,പി.എസ്.ശ്രീരാമൻ, ജനറൽ കണ്‍വീനർ എം.വി.മധുസൂദനൻ, ഇ.പി.പ്രദീപ്‌, കെ.ആർ.ദേവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!