Breaking News

അനധികൃതമണ്ണെടുപ്പ്; ടിപ്പറും ജെ.സി.ബിയും കസ്‌ററഡിയില്‍

Tipper and JCBസ്വകാര്യ  ഭൂമിയിൽ   അനധികൃത  മണ്ണെടുപ്പിൽ പിടിയിലായ വാഹങ്ങൾ

കൊടകര:പാറേക്കാട്ടുകര പള്ളിക്കുപുറകുവശത്തെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍  അനധികൃതമണ്ണെടുപ്പ് നടക്കുന്നിടത്തുനിന്നും 3 ടിപ്പര്‍ ലോറികളും 1 ജെ.സി.ബിയും കൊടകര പോലീസ് പിടികൂടി.

തൃശൂര്‍ എസ്.പി യുടെ നിര്‍ദേശപ്രകാരമായിരുന്നു കൊടകര പോലീസ് സ്ഥലത്തെത്തി മണ്ണെടുപ്പ് തടഞ്ഞ് വാഹനങ്ങള്‍ പിടികൂടിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!