Breaking News

തറയിലക്കാടുകാര്‍ക്ക് ശുദ്ധജലം കിട്ടാക്കനി

കൊടകര : മുരിയാട് പഞ്ചായത്തിലെ പാറക്കാട്ടുകര, തറയിലക്കാട് പ്രദേശത്തു ശുദ്ധജലം കിട്ടാക്കനിയാവുന്നു. ആഴ്ചയില്‍ ഒരിക്കലെങ്കിലും ലഭിച്ചിരുന്നത് ഇപ്പോള്‍ ഒട്ടും ലഭിക്കാത്ത അവസ്ഥയാണുള്ളത്. ശുദ്ധജലം ഒട്ടും വരാത്തപൈപ്പുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനു പകരം മുറിച്ചുമാറ്റുന്ന രീതിയാണു പദ്ധതി നടത്തിപ്പുകാര്‍ ചെയ്യുന്നതെന്നു നാട്ടുകാര്‍ ആരോപിച്ചു. മൂന്നു വര്‍ഷമായി തറയിലക്കാടുകാര്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ലെന്നും ബന്ധപ്പെട്ടവര്‍ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തി ശുദ്ധജലക്ഷാമം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
കടപ്പാട് : മനോരമ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!