Prednisone no prescription buy diflucan buy Aciphex online buy Silvitra online buy Prednisone online buy amitriptyline online zetia buy Clomid Without Prescription Sildenafil no prescription buy Levitra Super Active online buy Accutane Buy Nolvadex online buy Isotretinoin Buy Celebrex No Prescription
Breaking News

മസ്ജിദുകളില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് തിരക്ക്

Apple

കൊടകര: മേഖലയിലെ വിവിധ മസ്ജിദുകളില്‍ വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌കാരത്തിനെത്തി . കൊടകര ടൗണ്‍ ജുമാ മസ്ജിദില്‍ രാവിലെ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് ഖത്തീബ് കെ.എം. ബഷീര്‍ അസ്ലമി, വഴിക്കടവ് നേതൃത്വം നല്‍കി. മറ്റത്തൂര്‍ അല്‍ അന്‍സാര്‍ ജുമാ മസ്ജിദില്‍ സി.എച്ച്. മാഹിന്‍ അബൂബക്കര്‍ ഖാസിമിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ നമസ്‌കാരം നടന്നു.
വെള്ളിക്കുളങ്ങര മുഹയ്ദ്ദീന്‍ ജുമാ മസ്ജിദിലും പെരുന്നാള്‍ നമസ്‌കാരത്തിന് വിശ്വാസികളുടെ തിരക്കായിരുന്നു.

വെള്ളിക്കുളങ്ങര റിഫാഈ ജുമാ മസ്ജിദില്‍ ഹൈദരലി അല്‍ അസനിയും ചൊക്കാന നായാട്ടുകുണ്ട് ബദ്രിയ്യ ജുമാ മസ്ജിദില്‍ അബ്ദുള്‍ ജബ്ബാര്‍ ബാഖവിയും പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. കോടാലി മുഹയ്്ദ്ദിന്‍ ജുമാ മസ്ജിദില്‍ അബൂബക്കര്‍ ഫൈസിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ നമസ്‌കാരം നടന്നു. പെരുന്നാള്‍ നമസ്‌കാരത്തിനുശേഷം പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലിയും ഉണ്ടായി. പത്തുകുളങ്ങര ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് സെയ്തുമുഹമ്മദ് കാമില്‍ സഖാഫി നേതൃത്വം നല്‍കി.
റിപ്പോര്‍ട്ട് : മാതൃഭൂമി.

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts