Prednisone no prescription buy diflucan buy Aciphex online buy Silvitra online buy Prednisone online buy amitriptyline online zetia buy Clomid Without Prescription Sildenafil no prescription buy Levitra Super Active online buy Accutane Buy Nolvadex online buy Isotretinoin Buy Celebrex No Prescription
Breaking News

ആനന്ദപുരം സ്‌കൂളില്‍ ‘ശ്രീകൃഷ്ണ’വറുത്തുപ്പേരി

Apple
ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ കൃഷി ചെയ്തു കൊണ്ടുവന്ന  കായക്കുലകള്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നു വറൂത്തെടുക്കുന്നു
ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ കൃഷി ചെയ്തു കൊണ്ടുവന്ന കായക്കുലകള്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നു വറൂത്തെടുക്കുന്നു

കൊടകര : ആനന്ദപുരത്തും പരിസരത്തും വീടുകളില്‍ ഈ ഓണത്തിന്  ശ്രീകൃഷ്ണ വറുത്തുപ്പേരി തയ്യാര്‍.സ്‌കൂളിലെ  സമഗ്ര നേന്ത്രവാഴ കൃഷി പദ്ധതിയുടെ വിളവെടുപ്പിലൂടെ ലഭിച്ച നേന്ത്രക്കായക്കുലകള്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് വറുത്തെടുക്കുകയായിരുന്നു.

കഴിഞ്ഞ നവംബറില്‍  സാഹിത്യകാരി  സാറാജോസഫാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. സാറാ ജോസഫിന്റെ ‘മാറ്റാത്തി’ എന്ന നോവലിലെ ലൂസി എന്ന കുട്ടികഥാപാത്രം നടത്തുന്ന നേന്ത്രവാഴകൃഷി ആറാംക്ലാസ്സിലെ മലയാളം പാഠപുസ്തകത്തില്‍ പഠനവിഷയമാണ്. ഈ പാഠഭാഗമാണ് കുട്ടികളുടെ നേന്ത്രവാഴ കൃഷിക്ക് പ്രേരണയായത്.

ഈ പദ്ധതി വഴി ആയിരത്തോളം നേന്ത്രവാഴകളാണ് കൃഷി ചെയ്തിരുന്നത്. ഒരു കുട്ടി രണ്ടു നേന്ത്രവാഴകള്‍വീതം വീടുകളില്‍ കൃഷിചെയ്തു. അതിനുള്ള വാഴക്കന്നും വളവും സ്‌കൂള്‍ പി.ടി.എ. സൗജന്യമായി വിതരണം ചെയ്തു. വാഴക്കുല പാകമാകുമ്പോള്‍ ഒരു കുല സ്‌കൂളിലേക്ക് നല്കണമെന്ന വ്യവസ്ഥയില്‍  കുട്ടികള്‍ നല്‍കിയ നേന്ത്രക്കുലകളാണ് ഇപ്പോള്‍ വറുത്തത്.

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts