Breaking News

ആലില പദ്ധതിയുടെ ഭാഗമായി വൃക്ഷതൈകള്‍ നട്ടു.

KDA Womens Welfare Sangamകൊടകര : വിമണ്‍സ് വെല്‍ഫെയര്‍ സംഘം നമ്പര്‍ ആര്‍ 1123 മറ്റത്തൂര്‍ ശ്രീകൃഷ്ണ സ്‌കൂളില്‍ സഹകരണവകുപ്പിന്റെ ആലില പദ്ധതിയുടെ ഭാഗമായി വൃക്ഷതൈകള്‍ നടന്നു.വിമണ്‍സ് വെല്‍ഫെയര്‍ സംഘം നമ്പര്‍ ആര്‍ 1123 മറ്റത്തൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ബി പോസറ്റീവ് പഠനക്ലാസ്സ് സംഘടിപ്പിച്ചു.

സംഘം പ്രസിഡന്റ് ലളിത ജി നായര്‍ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ജെസീന്ന തോമസ് ടീച്ചര്‍ കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ എടുത്തു. സംഘം ഭരണസമിതി അംഗങ്ങള്‍ സ്‌കൂള്‍ അങ്കണത്തില്‍ സഹകരണ വകുപ്പിന്റെ ആലില പദ്ധതിയുടെ ഭാഗമായി വൃക്ഷതൈകള്‍ നട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!