Breaking News

മനക്കുളങ്ങര കെ.വി.യു.പി. സ്‌കൂള്‍ ശുചീകരണദിനാചരണം

KDA KVUPS Manakulangaraകൊടകര : മനക്കുളങ്ങര കെ.വി.യു.പി. സ്‌കൂളില്‍ കൊടകര പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡ് കുടുംബശ്രീ അംഗങ്ങളുടേയും, എസ്.എസ്.ജി കമ്മറ്റി, പി.ടി.എ., അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടേയും നേതൃത്വത്തില്‍ സ്‌കൂളും പരിസരവും വൃത്തിയാക്കി.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹെഡ്മാസ്റ്റര്‍ കെ.പി. വേണുഗോപാല്‍, എസ്.എസ്.ജി. കണ്‍വീനര്‍ ഇ.എല്‍. പാപ്പച്ചന്‍, റോസിലി തോമസ്, റോസിലി പാപ്പച്ചന്‍, വത്സല വേണുഗോപാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!