Breaking News

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ മാര്‍ച്ചും ധരണയും നടത്തി

 കൊടകര ബി.എസ്.എന്‍.എല്‍ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്‍മാന്‍ എബി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്നു.
കൊടകര ബി.എസ്.എന്‍.എല്‍ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്‍മാന്‍ എബി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ കൊടകര മണ്ഡലം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബി.എസ്.എന്‍.എല്‍ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മണ്ഡലം പ്രസിഡന്റ് കെ.കെ. നാരായണന്‍ അദ്ധ്യക്ഷനായി. യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്‍മാന്‍ എബി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.

ഷൈന്‍ മുണ്ടക്കല്‍, സദാശിവന്‍ കുറുവത്ത്, റോസിലി വര്‍ഗ്ഗീസ്, കോടന നാരായണന്‍കുട്ടി, വിനയന്‍ തോട്ടാപ്പിള്ളി, ഇ. ഗിരീശന്‍, വി.ആര്‍. രഞ്ജിത്, ജെസ്റ്റിന്‍ പൊന്‍മിനിശേരി, ഷാജു മുരിക്കിനേടത്ത്, ആന്റു വെട്ടത്തുപറമ്പില്‍, പ്രനില ഗിരീശന്‍, ജോസ് കോച്ചേക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!