Breaking News

നെല്ലായി മഹാമുനിമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം

nellayi mahamunimangalam templeകൊടകര: നെല്ലായി മഹാമുനിമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം ഞായറാഴ്ച ആരംഭിക്കും. ക്ഷേത്രം വനിതാ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന യജ്ഞത്തില്‍ ഭാഗവതപാരായണവും പ്രഭാഷണങ്ങളും ഉണ്ടാകും. യജ്ഞം 17 ന് സമാപിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!