Breaking News

തേശ്ശേരി ചീക്കാമുണ്ടി ശ്രീമഹാവിഷ്ണുക്ഷേത്രത്തില്‍ സാധുജനസഹായനിധി വിതരണവും അശ്വതി അര്‍ച്ചനയും നടന്നു

KDA Thessery Temple Archana & Sahayavitharanamകൊടകര : തേശ്ശേരി ചീക്കാമുണ്ടി ശ്രീമഹാവിഷ്ണുക്ഷേത്രത്തില്‍ മാസം തോറും നടത്തി വരുന്ന സാധുജനസഹായനിധി വിതരണം കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന മാതൃസമിതി ജോ. സെക്രട്ടറി ജാനകി പത്മനാഭന്‍ നിര്‍വ്വഹിച്ചു.

ഇതിനോടനുബന്ധിച്ച് നടന്ന അശ്വതി അര്‍ച്ചനക്ക് ക്ഷേത്രം ശാന്തി മനോജ് ശാന്തികള്‍ കാര്‍മ്മികത്വം വഹിച്ചു. നൂറ് കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്ത വിഷ്ണുസഹസ്രനാമാര്‍ച്ചന ഭക്തി നിര്‍ഭരമായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!