കൊടകര : ഡി.വൈ.എഫ്.ഐ. കൊടകര നോര്‍ത്ത് മേഖല സമ്മേളനം നടത്തി. മേഖല പ്രസിഡന്റ് സുനില്‍ കുറ്റിക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.ജെ. ഡിക്സണ്‍ ഉദ്ഘാടനം ചെയ്തു.
എന്‍.വി. വൈശാഖന് സംഘടനാ റിപ്പോര്‍ട്ടും, സി.കെ. സിബിന് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി.എം. ബബീഷ്, കെ.സി. ജെയിംസ്, കെ.വി. നൈജോ, രഞ്ജിത്ത് വി.എസ്., തോംസണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സി.കെ. സിബിന് (പ്രസിഡന്റ്), സുനില്‍ കുറ്റിക്കാടന്‍ (സെക്രട്ടറി), രഞ്ജിത്ത് വി.എസ്. (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു