Breaking News

മറ്റത്തൂര്‍ ശ്രീ കൃഷ്ണ ഹൈസ്‌കൂളില്‍ മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ചു

Mylanjiമറ്റത്തൂര്‍ :റംസാന്‍ ആഘോഷങ്ങളുടെ ഭാഗമായി മറ്റത്തൂര്‍ ശ്രീ കൃഷ്ണ ഹൈ സ്‌കൂളില്‍ വിദ്യാര്‍ഥിനികള്‍ക്കായി മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ചു .മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഹെഡ്മിസ്ട്രസ്സ് എം . മഞ്ജുള വിതരണം ചെയ്തു . പ്രവീണ്‍ എം . കുമാര്‍ , സനീഷ് കുമാര്‍ .കെ .എസ് . ജംഷീര്‍ കുരുടിയന്‍, നഫീസ തസ്ലിം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!