Breaking News

മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത്  വികസന സെമിനാര്‍ നടത്തി.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട്
മോഹനന്‍ ചള്ളിയില്‍ ഉല്‍ഘാടനം ചെയ്യുന്നു

കൊടകര: മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോഹനന്‍ ചള്ളിയില്‍ ഉദ്ഘാടനം ചെയ്തു.മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.സി.സുബ്രന്‍ അധ്യക്ഷത വഹിച്ചു.

വികസന കാര്യ സ്റ്റാന്റിങ്
കമ്മറ്റി ചെയര്‍മാന്‍ പി.എസ.പ്രശാന്ത് കാര്‍ഡുവികസന രേഖ അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്തംഗം സിനി ടീച്ചര്‍,പഞ്ചായത്തംഗങ്ങളായ എ.കെ.പുഷ്പാകരന്‍,ഷീല വിപിനചന്ദ്രന്‍,ശ്രീധരന്‍ കളരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡണ്ട് ബീന നന്ദകുമാര്‍ സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഷീല തിലകന്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!