Prednisone no prescription buy diflucan buy Aciphex online buy Silvitra online buy Prednisone online buy amitriptyline online zetia buy Clomid Without Prescription Sildenafil no prescription buy Levitra Super Active online buy Accutane Buy Nolvadex online buy Isotretinoin Buy Celebrex No Prescription
Breaking News

നോവാ വാലപ്പന്‍ ഷാജുവിന് വാട്ടര്‍ കളര്‍ ഫെസ്റ്റിവലില്‍ ഒന്നാംസ്ഥാനം

Apple

കൊടകര : സൗദ്യ അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ വച്ച് വിവിധ രാജ്യങ്ങളിലെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കെറ്റ് ഗ്രൂപ്പ് ഓഫ്  കമ്പനി നടത്തിയ വാട്ടര്‍ കളര്‍ പെയിന്റിംഗ് സീനിയര്‍ വിഭാഗം മത്സരത്തില്‍ ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശി മിസ്സ് നോവാ വാലപ്പന്‍ ഷാജു ഒന്നാം സ്ഥാനം കരസ്ഥമാക്കി.

റിയാദിലെ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സി. ബി. എസ്. ഇ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ നോവാ, വാലപ്പന്‍ എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ചെയര്‍മാന്‍ ഷാജു വാലപ്പന്റേയും ലിന്‍സി ഷാജുവിന്റേയും മകളാണ്. റിയാദിലെ ബത്ത നെസ്റ്റോ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തിയ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കെറ്റിന്റെ പത്താം വാര്‍ഷിക ആഘോഷ പരിപാടിയില്‍ വച്ച് സ്വര്‍ണ്ണനാണയവും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.

ചടങ്ങില്‍ ഇന്ത്യന്‍ എംബസി പ്രതിനിധി വി. നാരായണന്‍, എയര്‍ ഇന്ത്യ മാനേജര്‍ കുന്ദന്‍ ലാല്‍, നെസ്റ്റോ മാര്‍ക്കെറ്റിങ്ങ് ഹെഡ് ഇമ്രാന്‍ സെയ്ത്, മാനേജര്‍ അബ്ദുള്ള പി. എസ്., മിഡില്‍ ഈസ്റ്റ് സ്‌ക്കൂള്‍ പ്രതിനിധി മിസ്സ് ഹഫ്‌സ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts