Breaking News

കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് തിരിച്ചുനല്‍കി വിദ്യാര്‍ഥികള്‍ മാതൃക

കൊടകര : വഴിയില്‍നിന്നും കളഞ്ഞുകിട്ടയ പണമടങ്ങിയ പേഴ്‌സ് ഉടമക്ക് തിരിച്ചുനല്‍കി വിദ്യാര്‍ഥികള്‍ മാതൃകയായി.

കൊടകര ഗവ.ബോയ്‌സ് ഹൈസ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളായ അമല്‍ദേവ് കെ,എസ്, അഞ്ജയ്ദാസ് പി.എച്ച്, ഡിക്‌സണ്‍ഡേവീസ്, അമല്‍മാര്‍ട്ടിന്‍ എന്നിവരാണ് 18340 രൂപയടങ്ങിയ പേഴ്‌സ് ഉടമയായ ബംഗാളി സ്വദേശി അമീര്‍ഷേഖ് എന്നയാള്‍ക്ക് കൊടകര പോലീസിന്റെ സാന്നിധ്യത്തില്‍ കൈമാറിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!