Breaking News

ഭക്ഷ്യകിറ്റ് വിതരണം നടത്തി.

ഇത്തുപ്പാടം: സി പി ഐ എം ഇത്തുപ്പാടം പാർട്ടി ബ്രഞ്ചിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റ് വിതരണം നടത്തി. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് അശ്വതി വിബി ചെറങ്ങാടൻ മറിയത്തിന് ആദ്യ കിറ്റ് നൽകി വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.പി പ്രവീൺ, എ കെ രാജൻ, എൻ വി ഷാജു ,സി ബി ബിനീഷ് ,എ കെ ചന്ദ്രൻ ,ടി ആർ രാകേഷ് എന്നിവർ നേതൃത്വം നൽകി .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!