Breaking News

പ്രതിഷേധ സമരം സംഘടിപ്പിച്ചു.

കൊടകര: ലക്ഷദ്വീപിൻ്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കുവാനുള്ള കേന്ദ്ര സർക്കാരിനെ ൻ്റെ നീക്കങ്ങൾക്കെതിരെ പ്രതിഷേധ സമരം നടത്തി.

ജനതാദാ ൾ എസ് ചാലക്കുടി മണ്ഡലം വൈസ് പ്രസിഡൻ്റ് ഷോജൻ വിതയത്തിൽ ഉദ്ഘാടനം ചെയ്തു.
ജയന്തൻ വെള്ളമ്പ്ര അദ്ധ്യക്ഷനായി.ജിബിൻ പാട്ടത്തി,സുരാജ് തടത്തി, ബിബീഷ് ഇ. കെ ,സുധീഷ് ടി പി, സന്തോഷ് കെ എസ്, ബിജു കെ ബി, എന്നിവർ സംസാരിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!