Breaking News

കാര്‍ഷികയന്ത്രാപകരണങ്ങളുടെ പരിശീലനവുമായി മറ്റത്തൂർപഞ്ചായത്ത്.

കൊടകര : കൃഷി ലാഭകരമാക്കുന്നതിന്‌ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിഌം സമഗ്ര കൃഷി വികസനത്തിഌം വേണ്ടി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന്റേയും ആത്മ തൃശൂരിന്റെയും നേതൃത്വത്തില്‍ മറ്റത്തൂര്‍ പഞ്ചായത്ത്‌ സമഗ്ര കര്‍മ്മ സമിതിയില്‍പെട്ട തൊഴിലാളികള്‍ക്ക്‌ കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന്‌ പരിശീലനം നടത്തി. നടത്തിപ്പിന്‌ മറ്റത്തൂര്‍ കൃഷി ഭവന്‍ ഓഫീസര്‍ ബോബന്‍ പോള്‍ സമഗ്ര കര്‍മ്മസമിതി പ്രസിഡന്റ്‌ കെ.ആര്‍. ശങ്കരന്‍, സെക്രട്ടറി സി.വി. ചന്ദ്രന്‍, വിജയന്‍ ചാത്താമ്പില്‍, സമിതി അംഗങ്ങളായ എ.കെ.രാജന്‍, ലൂക്കോസ്‌ വള്ളോപ്പിള്ളി, മാധവന്‍ നൂലുവള്ളി, കെ.എസ്‌. വേലായുധന്‍ തുടങ്ങിയവരും അസി. കൃഷിഓഫീസര്‍ കെ.കെ. നന്ദനഌം കൃഷി അസി. വി.എം. അഖിലും പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!