കൊടകര : കൊളത്തൂര്ഉളമ്പത്തുകുന്ന് പാടശേഖരങ്ങളില്‍ കൃഷിയിറക്കുന്നതിന്റെ വിത്തിടല്‍ എം.എല്‍.എ. പ്രാഫ. സി ...
-
കൊളത്തൂര്‍-ഉളമ്പത്തുകുന്ന് പാടശേഖരങ്ങളില്‍ കൃഷിക്ക് വിത്തിറക്കി.
കൊളത്തൂര്‍-ഉളമ്പത്തുകുന്ന് പാടശേഖരങ്ങളില്‍ കൃഷിക്ക് വിത്തിറക്കി.
കൊടകര : കൊളത്തൂര്ഉളമ്പത്തുകുന്ന് പാടശേഖരങ്ങളില്‍ കൃഷിയിറക്കുന്നതിന്റെ വിത്തിടല്‍ എം.എല്‍.എ. പ്രാഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ. പ്രസാദ് അദ്ധ്യക്ഷത വഹിച ...
| by nmdkdkra17 -
ചാലക്കുടി ഉപജില്ല ശാസ്ത്രമേള ; പേരാമ്പ്ര സെന്റ് ആന്റണീസ് സ്കൂളിന് മികച്ച നേട്ടം.
ചാലക്കുടി ഉപജില്ല ശാസ്ത്രമേള ; പേരാമ്പ്ര സെന്റ് ആന്റണീസ് സ്കൂളിന് മികച്ച നേട്ടം.
പേരാമ്പ്ര : ചാലക്കുടി ഉപജില്ല ശാസ്ത്രമേളയില്പേരാമ്പ്ര സെന്റ് ആന്റണീസ് സ്കൂള്മികച്ച നേട്ടം കൈവരിച്ചു. എല്‍. ...
പേരാമ്പ്ര : ചാലക്കുടി ഉപജില്ല ശാസ്ത്രമേളയില്പേരാമ്പ്ര സെന്റ് ആന്റണീസ് സ്കൂള്മികച്ച നേട്ടം കൈവരിച്ചു. എല്‍.പി. വിഭാഗത്തില്ഓവറോള്ഒന്നാം സ്ഥാനവും യു.പി. വിഭാഗത്തില്ഓവറോള്രണ്ടാം സ്ഥാനവും നേടി. ...
| by nmdkdkra17 -
ഭാഷയെ ശ്രേഷ്ഠമാക്കേണ്ടത് കുട്ടികളും സമൂഹവും ; ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളില്‍ ശ്രേഷ്ഠഭാഷാദിനം ആഘോഷിച്ചു.
ഭാഷയെ ശ്രേഷ്ഠമാക്കേണ്ടത് കുട്ടികളും സമൂഹവും ; ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളില്‍ ശ്രേഷ്ഠഭാഷാദിനം ആഘോഷിച്ചു.
ആനന്ദപുരം : മാണെന്ന് പ്രശസ്ത സാഹിത്യ നിരൂപകന് ബാലചന്ദ്രന് വടക്കേടത്ത് പറഞ്ഞു. ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളില ...
ആനന്ദപുരം : മാണെന്ന് പ്രശസ്ത സാഹിത്യ നിരൂപകന് ബാലചന്ദ്രന് വടക്കേടത്ത് പറഞ്ഞു. ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളില്‍ സ്കൂള്‍ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ''മലയാളം - ശ്രേഷ്ഠഭാഷാദിനം'' ഉദ്ഘാടനം ചെയ്ത് ...
| by nmdkdkra17 -
എ.എല്‍.പി.എസ്. ആലത്തൂരില്‍ ശ്രഷ്ഠാഭാഷാദിനം ആഘോഷിച്ചു.
എ.എല്‍.പി.എസ്. ആലത്തൂരില്‍ ശ്രഷ്ഠാഭാഷാദിനം ആഘോഷിച്ചു.
കൊടകര : എ.എല്‍.പി.എസ്. ആലത്തൂരില്‍ ശ്രഷ്ഠാഭാഷാദിനം ആഘോഷിച്ചു. മലയാളഭാഷയിലെ സ്വര വ്യഞ്ജനങ്ങളുടെ സ്ഥാഭ ...
കൊടകര : എ.എല്‍.പി.എസ്. ആലത്തൂരില്‍ ശ്രഷ്ഠാഭാഷാദിനം ആഘോഷിച്ചു. മലയാളഭാഷയിലെ സ്വര വ്യഞ്ജനങ്ങളുടെ സ്ഥാഭേദവും ഉച്ചാരണ വ്യതിയാനവും എന്ന വിഷയത്തില്‍ വിനോദ് കൊടകര ക്ലാസ്സെടുത്തു. സ്വന്തം പരിമിതിയായ അ ...
| by nmdkdkra17 -
ശ്രീനാരായണ കോംപ്ലക്സിന്റേയും വിചാരകേന്ദ്രത്തിന്റെയും ഉദ്ഘാടനം വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു.
ശ്രീനാരായണ കോംപ്ലക്സിന്റേയും വിചാരകേന്ദ്രത്തിന്റെയും ഉദ്ഘാടനം വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു.
കൊടകര: ക്രിസ്ത്യന്‍, മുസ്ലീം മതവിഭാഗങ്ങളുടെ ഏതെങ്കിലും പരിപാടിയില്‍ പങ്കെടുത്ത് ജാതി പറയരുതെന്ന് പറയാന്‍ മന് ...
കൊടകര: ക്രിസ്ത്യന്‍, മുസ്ലീം മതവിഭാഗങ്ങളുടെ ഏതെങ്കിലും പരിപാടിയില്‍ പങ്കെടുത്ത് ജാതി പറയരുതെന്ന് പറയാന്‍ മന്ത്രി കെ.സി. വേണുഗോപാലിന് ധൈര്യമുണ്ടോ എന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേ ...
| by nmdkdkra17