Breaking News

തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉല്‍ഘാടനം ചെയ്തു.

B.J.P.office ulghadanamമറ്റത്തൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം ബി.ജെ.പി. ജില്ലാ പ്രസിഡണ്ട്‌ എ,നാഗേഷ് നിർവഹിക്കുന്നു.

കോടാലി:കോടാലി ശ്രീദേവി തിയ്യേറ്ററിനു സമീപം ബി.ജെ.പി.മറ്റത്തൂര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജില്ലാ പ്രസിഡണ്ട് എ.നാഗേഷ് ഉല്‍ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ഇ.വി.കൃഷ്ണന്‍ നമ്പൂതിരി, നേതാക്കളായ അഡ്വ:പി.ജി. ജയന്‍, എം.കെ.കൃഷ്ണകുമാര്‍, കെ.നന്ദകുമാര്‍, ശ്രീധരന്‍ കളരിക്കല്‍, ബിനോയ്  മറ്റത്തൂര്‍, വി.സി.കുട്ടന്‍, വി.എം.ചന്ദ്രന്‍, ആര്‍.എസ്.എസ്.താലൂക്ക് സഹകാര്യവാഹ് പി.ജിജീഷ്,ബി.എം.എസ്.പഞ്ചായത്ത് പ്രസിഡണ്ട് ശിവാനന്ദന്‍ മോനൊടിതുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!