Breaking News

ജില്ല കായിക മേള സരസ്വതി കൊടകര ഒന്നാമത്

KDA Saraswathi School Perambraകൊടകര : ഭാരതീയ വിദ്യാനികേതന്‍ തൃശൂര്‍ ജില്ലാകായികമേളയില്‍ കൊടകര സരസ്വതി ഒന്നാം സ്ഥാനം നേടി. ശിശു, ബാല, കിശോര്‍, തരുണ്‍ വിഭാഗങ്ങളില്‍ ഓവറോള്‍ നേടിയാണ് ജില്ലയിലെ 40 – ഓളം വിദ്യാലയങ്ങളെ സരസ്വതി പിന്നിലാക്കിയത്. വിജയികള്‍ക്ക് ജില്ല അദ്ധ്യക്ഷന്‍ ടി.എന്‍. രാമന്‍, കാര്യദര്‍ശി, ബിജോയ് മാസ്റ്റര്‍, സംയോജക് ശ്രീകാന്ത് എന്നിവര്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. മേളക്ക് ജോതിഷ്, വിജു, ഷഫീര്‍, മനു എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!