Breaking News

ചുറ്റമ്പലത്തിന്റെ ശിലാസ്ഥാപനം കര്‍മ്മം നടത്തി

KDA   Puthukulangara  Devi kshethram kallidal karmamകൊടകര : പുതുക്കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 13 -ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആറാട്ടോടുകൂടി അവസാനിച്ചു. തുടര്‍ന്ന് 24 ന് രാവിലെ ക്ഷേത്രത്തിലെ ചുറ്റമ്പല നിര്‍മ്മാണത്തിന്റെ കല്ലിടല്‍ കര്‍മ്മം  ബഹുമാന്യ ക്ഷേത്രം തന്ത്രി അഴകത്തു മനയ്ക്കല്‍ മാധവന്‍ നമ്പൂതിരി അവര്‍കള്‍ നിര്‍വ്വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!