Breaking News

ഐഡന്റിറ്റി കാര്‍ഡ് വിതരണം നടത്തി

kdk photographerആള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷന്‍ കൊടകര യൂണിറ്റിന്റെ ഐഡന്റിറ്റി കാര്‍ഡ് വിതരണം യൂണിറ്റ് പ്രസിഡന്റ് രാജന്‍ സിത്താര മുതിര്‍ന്ന ഫോട്ടോഗ്രാഫറായ എം.എസ്. രാജന് ഐ.ഡി. കാര്‍ഡ് നല്‍കി ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : ആള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷന്‍ കൊടകര യൂണിറ്റിന്റെ പൊതുയോഗവും അംഗങ്ങള്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് വിതരണവും നടത്തി. പൊതുയോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് രാജന്‍ സിത്താര മുതിര്‍ന്ന ഫോട്ടോഗ്രാഫറായ എം.എസ്. രാജന് ഐ.ഡി. കാര്‍ഡ് നല്‍കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സെക്രട്ടറി സന്തോഷ് പൊന്നേത്ത്, ട്രഷറര്‍ അനൂപ് സിംഗ്, മേഖല അംഗം രാധാകൃഷ്ണന്‍ കെ.ജി. എന്നിവര്‍ സംസാരിച്ചു. 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!