Breaking News

സൗജന്യ പുസ്തകവിതരണവും ധനസഹായവും നല്‍കി

KDA Free Books Distributionഅവിട്ടപ്പിള്ളി ക്ലബ്ബ് ഓഫ് കാര്‍ണിവല്‍ നടത്തിയ സൗജന്യ പുസ്തക വിതരണവും ധനസഹായവും വിതരണം ചെയ്ത ചടങ്ങ് വെള്ളിക്കുളങ്ങര എസ് ഐ. എം.എസ്. വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : അവിട്ടപ്പിള്ളി ക്ലബ്ബ് ഓഫ് കാര്‍ണിവല്‍ 50 ഓളം കുട്ടികള്‍ക്ക് സൗജന്യ പുസ്തക വിതരണവും എസ്.എസ്.എല്‍.സി. വിജയികള്‍ക്ക് സമ്മാന വിതരണവും നടത്തി. യോഗം വെള്ളിക്കുളങ്ങര എസ്. ഐ. എം.എസ്. വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ആലില ജ്യോത്സ്യന്‍ കെ. രവീന്ദ്രന്‍ കിഡ്ണി പേഷ്യന്റിന് ധനസഹായം നല്‍കി. എസ്.എസ്.എല്‍.സി.യില്‍ ഉന്നത വിജയം നേടിയ ക്ലബ്ബ് മെമ്പറായ ജയശ്രീ ജയനെ അല്‍മോദിച്ചു. രക്ഷാധികാരി സജീഷ് കളരിക്കല്‍, കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ സൗദാമിനി രവീന്ദ്രന്‍, പ്രസിഡന്റ് ആദിത്യറാം, സെക്രട്ടറി വിനീത് മധുസൂദനന്‍, ഖജാന്‍ജി ആതിര പ്രകാശ് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!