Breaking News

അഴകം ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം

കൊടകര:അഴകം ദുര്‍ഗാക്ഷേത്രത്തിലെപ്രതിഷ്ഠാദിനം 8 ന് ആഘോഷിക്കും. അഭിഷേകം, ഗണപതിഹോമം, കലശപൂജ, കളഭാഭിഷേകം, ബ്രാഹ്മണിപ്പാട്ട്, മകംതൊഴല്‍, പൊങ്കാലദീപം തെളിയിക്കല്‍, അന്നദാനം എന്നിവയുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!