Breaking News

ലോറിയിടിച്ച് പോലീസുകാരന് ഗുരുതര പരിക്ക്‌

കൊടകര: ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ പോലീസുകാരന് ഗുരുതരമായി പരിക്കേറ്റു. കല്ലേറ്റുംകര കളത്തിങ്കല്‍ വീട്ടില്‍ ജിനേഷിനാണ് (27) പരിക്കേറ്റത്. കല്ലേറ്റുംകര പഞ്ഞപ്പിള്ളി കേരള ഫീഡ്‌സിനു സമീപം തിങ്കളാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. ജിനേഷിനെ ആദ്യം ചാലക്കുടി സെന്റ് ജെയിംസ് ആസ്​പത്രിയിലും തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. എരുമപ്പെട്ടി സ്റ്റേഷനിലെ പോലീസുകാരനാണ് ജിനേഷ്.

റിപ്പോർട്ട്‌ : മാതൃഭൂമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!