Breaking News

പഠനോപകരണവിതരണവും സെമിനാറും നടത്തി

dwtപഠനോപകരണവിതരണവും സെമിനാറും സാഹിത്യകാരി സാറാജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര :കോടാലി ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന പഠനോപകരണവിതരണവും സെമിനാറും സാഹിത്യകാരി സാറാജോസഫ് ഉദ്ഘാടനം ചെയ്തു.മോളിതോമസ് അധ്യക്ഷത വഹിച്ചു.

ബെന്നി   തൊണ്ടുങ്ങല്‍,എ.കെ.പുഷ്പാകരന്‍,ശാനിലിജോയ്,ഷീലവിപിനചന്ദ്രന്‍, ഉമ്മുക്കുത്സുഅസീസ്,മിനിബാബു,കെ.കെ.ശിവരാമന്‍, കെ.വി.സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!