Breaking News

കൊടകര സ്‌കൂളിലെ മോഷണം അന്വേഷിക്കണം : കെ .എസ് ടി എ

കൊടകര: കൊടകര സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടന്ന മോഷണത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സ്‌ക്കുളിനുണ്ടായ നഷ്ടം പരിഹരിക്കണമെന്നും കെ .എസ് ടി എ ചാലക്കുടി ഉപ ജില്ലകമ്മറ്റി സര്ക്കാരിനോട് ആവശ്യപ്പെട്ടു .

സംസ്ഥാന കമ്മറ്റി അംഗം കെ കെ രാജന്‍ ജില്ലാ കമ്മറ്റി അംഗങ്ങളായ പി എസ് സുരേന്ദ്രന്‍ എം ഓ പോളി കെ വി പ്രദീപ് എന്നിവര്‍ സംസാരിച്ചു .പി വി ഷാജന്‍ ആദ്യക്ഷത വഹിച്ചു പി എ മുഹമ്മദ് സിദ്ദിക്ക് സ്വാഗതവും യു യു ചന്ദ്രന്‍ നന്ദിയും പറഞ്ഞു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!