Breaking News

പരേതനായ ആലുക്കല്‍ വേലായുധന്‍ ഭാര്യ ജാനകി(75) അന്തരിച്ചു

TEACHERനൂലുവള്ളി: പരേതനായ ആലുക്കല്‍ വേലായുധന്‍ ഭാര്യ ജാനകി(75) അന്തരിച്ചു.ചെമ്പുചിറ ഗവ: എല്‍.പി.സ്‌കൂളിലെ റിട്ടയേര്‍ഡ് അദ്ധ്യാപികയാണ്. മക്കള്‍. മുരളീധരന്‍,ഉണ്ണികൃഷ്ണന്‍,ലീലാവതി. മരുമക്കള്‍ കാഞ്ചന, ഷീജ,ഉണ്ണികൃഷ്ണന്‍.സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!