Breaking News

പഠനം ‘രസ’ കരമാക്കാനുള്ള ‘തന്ത്ര’ ങ്ങളുമായി രവീന്ദ്രന്‍ മാഷ് !

mla progമറ്റത്തൂര്‍ : ശ്രീ കൃഷ്ണ ഹൈ സ്‌കൂളിലെ  എസ്  എസ് എല്‍  സി വിദ്യാര്‍ഥികള്‍ക്ക് പഠനം രസകരമാക്കാനും പരീക്ഷ എഴുതുവന്നുള്ള  തന്ത്രങ്ങളും രസതന്ത്ര അദ്ധ്യാപകന്‍ കൂടിയായ പ്രൊഫ . സി . രവീന്ദ്രനാഥ് എം എല്‍ എ പറഞ്ഞു കൊടുത്തു .

പി ടി എ എസ് എസ് എല്‍  സി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച പ്രത്യേക പരിശീലന പരിപാടിയില്‍ ക്ലാസ്സ് എടുക്കുകയായിരുന്നു അദ്ദേഹം . പി ടി എ പ്രസിഡണ്ട് എ .കെ . രാജന്‍ അധ്യക്ഷനായിരുന്നു . ഹെഡ്മിസ്ട്രസ് എം . മഞ്ജുള . ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജൈമോന്‍ താക്കൊല്‍ക്കാരന്‍ , പ്രവീണ്‍ എം കുമാര്‍ , വിപിണ്‍ ദാസ് എം , ടി ഡി സഹജന്‍ , ഷാജി ഉള്ളാട്ടിപ്പരമ്പില്‍ , പ്രിന്‍സി ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!