Breaking News

മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടത്തി

idcARDമറ്റത്തൂര്‍ : ഗ്രാമപഞ്ചായത്തില്‍ വിവിധ കാലഘട്ടങ്ങളില്‍ ജനപ്രതിനിധികളായിരു മുന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മെമ്പര്‍മാര്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ðകാര്‍ഡ് വിതരണം ചെയ്തു.

ഗ്രാമപഞ്ചയ്ത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ.ഗോപിനാഥന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്മാരായ വി.കെ.ഗോപാലന്‍, എം.ജി.കുമാര്‍, ദേവസ്സി തൊണ്ടുങ്ങല്‍, കെ.വേണുഗോപാലന്‍ എന്നീ ജനപ്രതിനിധികള്‍ പങ്കെടുത്തു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.എസ്.സുബീഷ് സ്വാഗതം പറഞ്ഞു, വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സന്‍ ഷീല തിലകന്‍ നന്ദി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!