Breaking News

ശ്രീനാരായണ ഗുരുജയന്തി ആഘോഷം കൊടകരയില്‍

കൊടകര : എസ്.എന്‍.ഡി.പി. കൊടകര യൂണിയന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുജയന്തി ആഘോഷം സെപ്തംബര്‍ 8ന്  കൊടകരയില്‍ നടക്കും. വൈകീട്ട് 2ന് പൂനിലാര്‍ക്കാവ് ക്ഷേത്ര മൈതാനിയില്‍ നിന്നും എസ്.എന്‍.ഡി.പി. ശാഖകളുടെ ആഭിമുഖ്യത്തില്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര നടക്കും.

തുടര്‍ന്ന് ഗവ. എല്‍.പി. സ്‌കൂളില്‍ നടക്കുന്ന സമ്മേളനം തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. എസ്.എന്‍.ഡി.പി. കൊടകര യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ അധ്യക്ഷത വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!