Breaking News

ശ്രീകൃഷ്ണ ജയന്തി : കൊടകരയില്‍ മഹാശോഭായാത്ര

 മഹാശോഭായാത്രയുടെ കഴിഞ്ഞ വര്‍ഷത്തെ ഫോട്ടോ
മഹാശോഭായാത്രയുടെ കഴിഞ്ഞ വര്‍ഷത്തെ ഫോട്ടോ

കൊടകര : ശ്രീകൃഷ്ണ ജയ ന്തിയോടനുബന്ധിച്ച് 15ന് വിവിധ ബാല ഗോകുല ങ്ങളുടെ ആഭിമുഖ്യത്തില്‍ കൊടകരയില്‍ മഹാ ശോഭ യാത്ര നടക്കും. കാവില്‍, ഉളുമ്പത്തുകുന്ന്, പുത്തുക്കാവ്, ചെറുവത്തൂര്‍, മരത്തോംപിള്ളി, അഴകം, വല്ലപ്പാടി, കണ്ടംകുളങ്ങര, മറ്റത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും ശോഭയാത്രകള്‍ ഗാന്ധിനഗറില്‍ സംഗമിക്കും.

തുടര്‍ന്ന് വൈകീട്ട് 4ന് മഹാശോഭയാത്രയായി കൊടകര ടൗണ്‍ ചുറ്റി പൂനിലാര്‍ക്കാവ് ക്ഷേത്ര സന്നിധിയില്‍ സമാപിക്കും. 9ന് പതാക ദിനം, ഗോപൂജ, വിവിധ മത്സരങ്ങള്‍, സാം സ്‌കാരിക സമ്മേളനം എന്നി വയും, 14ന് വിളമ്പര ജാഥയും നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!