Breaking News

പൂനിലാര്‍ക്കാവില്‍ സര്‍പ്പബലി ആഘോഷിച്ചു.

KodakaraPoonilarkkavuSarppabaliകൊടകര : പൂനിലാര്‍ക്കാവ് ദേവി ക്ഷേത്രത്തിലെ നാഗരാജ നാഗയക്ഷി ക്ഷേത്രത്തില്‍ ആയില്യം പൂജയും സര്‍പ്പബലിയും പാലും നൂലും സമര്‍പ്പണവും നടന്നു. പാമ്പുമേക്കാട്ടു മനക്കല്‍ ജാതവേദന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു.

ആയില്യം പൂജക്ക് ശേഷം അന്നദാനം ഉണ്ടായിരുന്നു. നിരവധി ഭക്തജനങ്ങളുടെ സാന്നിദ്യതിലായിരുന്നു ചടങ്ങുകള്‍. വൈകുന്നേരം ക്ഷേത്രത്തിലെ ചുറ്റമ്പലത്തില്‍ പ്രത്യേകം മണ്ഡപത്തില്‍ ആയിരുന്നു സര്‍പ്പബലി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!