Breaking News

പുത്തുക്കാവ് ദേവീക്ഷേത്രത്തില്‍ നവാഹയജ്ഞം വ്യാഴാഴ്ച സമാപിക്കും.

KDA Puthukavu Templeകൊടകര : പുത്തുക്കാവ് ദേവീക്ഷേത്രത്തില്‍ നടന്നു വരുന്ന ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം ഇന്ന് ആറാട്ടോടുകൂടി സമാപിക്കും. യജ്ഞത്തിന് കൊളത്തൂര്‍ പുരുഷോത്തമന്‍ കാര്‍മികത്വം വഹിച്ചുവരുന്നു.

വൈകീട്ട് ദീപാരാധനയ്ക്കുശേഷം തട്ടകത്തെ കുട്ടികളുടെ നൃത്തനൃത്ത്യങ്ങള്‍ ഉണ്ടായിരിക്കും. വിജയദശമി ദിനം രാവിലെ മുതല്‍ കുട്ടികളെ എ.രാധാകൃഷ്ണന്‍ എഴുത്തിനിരുത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!