Breaking News

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ഗ്രന്ഥശാല കമ്പ്യൂട്ടര്‍ റൂമാക്കി മാറ്റിയതായി പരാതി

libraryകൊടകര: മറ്റത്തൂര്‍ ഗ്രാമവാസികള്‍ക്ക് അറിവിന്റെ ഉറവിടമായിരുന്ന പഞ്ചായത്ത് ഗ്രന്ഥശാലഇന്ന് പഞ്ചായത്ത് ജോലികള്‍ ചെയ്യുവാനുള്ള കമ്പ്യൂട്ടര്‍ റൂമാക്കി മാറ്റിയിരിക്കുന്നു.വരുന്ന വായനക്കാര്‍ക്ക് അക്ഷരങ്ങളോട് വെറു് തോന്നുന്നവിധം അധികാരികള്‍ ക്രൂരത കാണിക്കുന്നു.

ഇത് കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന പഞ്ചായത്ത് ഭരണകൂടവും, അധികാരികളും ഇതിന് വേണ്ട തീരുമാനമെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്ര ് മണ്ഢലം കമ്മിറ്റി ആവശ്യട്ടെു. അല്ലാത്തപക്ഷം വരുന്നനാളുകളില്‍ ഗ്രന്ഥശാല സംരക്ഷിക്കുന്നതിന് വേണ്ടി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് യൂത്ത് കോണ്‍ഗ്ര ് മണ്ഡലം പ്രസിഡണ്ട് നൈജോ ആന്‍േറാ, വൈസ് പ്രസിഡന്റ ് ജിനേഷ്, സെക്രട്ടറിമാരായ ലിന്‍േറാ, ഹസീം, വില്‍സണ്‍, നിക്‌സണ്‍, സുമേഷ് എന്നിവര്‍ പ്രതിഷേധിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!