Breaking News

ബി.ജെ.പി.പ്രവര്‍ത്തകനെ ആക്രമിച്ച കേസ്സ്, 4 പേര്‍ അറസ്റ്റില്‍

മാങ്കുറ്റിപ്പാടത്ത്  ബി.ജെ.പി ബൂത്ത്  പ്രസിഡണ്ട്  സനലിനെ ആക്രമിച്ച കേസില്‍  അറെസ്റ്റിലായ പ്രതികള്‍
മാങ്കുറ്റിപ്പാടത്ത് ബി.ജെ.പി ബൂത്ത് പ്രസിഡണ്ട് സനലിനെ ആക്രമിച്ച കേസില്‍ അറെസ്റ്റിലായ പ്രതികള്‍

കൊടകര:മറ്റത്തൂര്‍ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടത്ത് ബി.ജെ.പി.ബൂത്ത് പ്രസിഡണ്ട്  ചക്കമല്ലിശ്ശേരി സദാനന്ദന്‍ മകന്‍ സനലിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട 4 പ്രതികളെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു.

മാങ്കുറ്റിപ്പാടം പനീരിത്തി വീട്ടില്‍ ആനന്ദന്റെ മകന്‍ ഷൈമോന്‍ (21), പോലിയേടത്ത് വേലായുധന്‍ മകന്‍ വിഷ്ണു (21),ഒമ്പതുങ്ങല്‍ കാക്കനാടന്‍ അപ്പു മകന്‍ വിഷ്ണു എന്ന തേമാലി വിഷ്ണു(21) ചാലക്കുടി പെരിങ്ങാശ്ശേരി ബാബു മകന്‍ രഞ്ജീഷ്(22) എന്നിവരാണ് അറസ്റ്റിലായത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!