Breaking News

കാല്‍നട പ്രചരണ ജാഥ നടത്തി

KDA Kalnada Prajarana Jadhaകൊടകര : തൊഴിലുറപ്പ് സംരക്ഷിക്കുക, തൊഴില്‍ ദിനം 200 ദിവസമാക്കുക, മിനിമംകൂലി 320 രൂപയാക്കുക എീ ആവശ്യങ്ങളുയിച്ച് എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ കൊടകര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടകര പഞ്ചായത്തില്‍ കാല്‍നട പ്രചരണ ജാഥ നടത്തി.

പുലിപ്പാറക്കുില്‍നിും ആരംഭിച്ച ജാഥ എന്‍.ആര്‍.ഇ.ജി ഏരിയാ പ്രസിഡന്റ് അശോകന്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ ടെസ്സി ഫ്രാന്‍സീസ്, വൈസ് ക്യാപ്റ്റന്‍ അമ്പിളി സോമന്‍, മാനേജര്‍ കെ.വി. നൈജോ എിവര്‍ ജാഥക്ക് നേതൃത്വം നല്‍കി. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ പി.ആര്‍. പ്രസാദ്, കെ.ആര്‍. സോമന്‍, ടി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, അജിത രാധാകൃഷ്ണന്‍ എിവര്‍ സംസാരിച്ചു. പേരാമ്പ്ര സെന്ററില്‍ സമാപിച്ച ജാഥ എന്‍.ആര്‍.ഇ.ജി. ജില്ല പ്രസിഡന്റ് പി. തങ്കം ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!