Breaking News

മറ്റത്തൂര്‍ പളളിയില്‍ എവുപ്രാസ്യമ്മയുടെ ആദ്യതിരുന്നാള്‍ ഞായറാഴ്ച

കൊടകര : മററത്തൂര്‍ നിത്യസഹായമാതാ പള്ളിയില്‍ വിശുദ്ധ എവുപ്രാസ്യമ്മയുടെ ആദ്യതിരുന്നാളും വിശുദ്ധ സെബസ്ത്യനോസിന്റെ അമ്പുതിരുന്നാളും ഇന്ന് ആഘോഷിക്കും. രാവിലെ 6.30 ന് കുര്‍ബാന, 10.03 ന് തിരുന്നാള്‍ കുര്‍ബാന എന്നിവയുണ്ടാകും.ഫാ.ജോയ്‌സണ്‍ പുന്നശ്ശേരി കാര്‍മികത്വം വഹിക്കും.വൈകീട്ട് 4.30 ന് ആരംഭിക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം 7 ന് പള്ളിയില്‍ സമാപിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!