Breaking News

കിണറ്റില്‍ വീണ് വൃദ്ധ മരിച്ചു

KDA Obit Kausalya 85കൊടകര : വീടിന് സമീപമുള്ള കിണറ്റില്‍ വീണ് വൃദ്ധ മരിച്ചു. ഉളുംമ്പത്തുംകുന്ന് ഓടാട്ടില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ കൗസല്യ (85) യാണ് മരിച്ചത്. വൈകീട്ട് ആറരയോടെയാണ് കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് അന്വേഷണത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കൊടകര പോലീസും ചാലക്കുടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സും എത്തി മൃതദേഹം പുറത്തെടുത്തു. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് 2 ന് വീട്ടുവളപ്പില്‍. മക്കള്‍ : പരേതനായ പ്രഭാകരന്‍, ചന്ദ്രിക, രാജന്‍, ലിന. മരുമക്കള്‍ : രമണി, വാസു, രജനി, മോഹനന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!