Breaking News

കൊടുങ്ങ ശ്രീദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ ഉപദേവതാക്ഷേത്രത്തിന്റെ കട്ടിളവെപ്പ് നടന്നു

kodungaകൊടുങ്ങ : ശ്രീദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ ഉപദേവതാക്ഷേത്രത്തിന്റെ (മഹാദേവന്‍) കട്ടിളവെപ്പ് ചടങ്ങ് ക്ഷേത്രം തന്ത്രി ബാബു ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ നടന്നു. ക്ഷേത്രം മേല്‍ശാന്തി ശെല്‍വന്‍ശാന്തി അരൂര്‍, ഉപദേവതാക്ഷേത്രനിര്‍മ്മാണ ശില്പി ബാബു ശങ്കര്‍ മേലൂര്‍, ക്ഷേത്രം രക്ഷാധികാരി ഗിരിജന്‍മേനോന്‍, ക്ഷേത്രം പ്രസിഡന്റ് ഷാജു വിജയന്‍, സെക്രട്ടറി ഷാജു കല്ലിങ്ങപ്പുറം, ഉപദേവതാക്ഷേത്ര നിര്‍മ്മാണ ചെയര്‍മാന്‍ ഷോബി മുല്ലശ്ശേരി, മാതൃസംഘം ഭാരവാഹികള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!