പേരാമ്പ്ര :സുകൃതം ആയുര്‍വേദ സൗഹൃദസമിതിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര സര്‍ക്കാര്‍ ആയുര്‍വേദാശുപത്രി കോമ്പൗണ്ടില്‍ ഔഷധസസ്യങ്ങള്‍ വച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് 22 ന് രാവിലെ 9.30 ന് തുടക്കമാകും. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോസിലി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.