Breaking News

തിമിലയില്‍ അരങ്ങേറ്റം വെള്ളിയാഴ്ച തിരുത്തൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍

ThimilaArangettamകൊടകര: മേളകലാസംഗീതസമിതിയുടെ ആഭിമുഖ്യത്തില്‍ പഞ്ചവാദ്യത്തിലെ തിമിലയില്‍ പരിശീലനം നേടിയ വിദ്യാര്‍ഥികളുടെ അരങ്ങേറ്റം വെള്ളിയാഴ്ച വൈകീട്ട് 6.30 ന് കൊടകര തിരുത്തൂര്‍ ശ്രീകൃഷ്ണക്ഷേത്രസന്നിധിയില്‍ നടക്കും.

ചാലക്കുടി മണിയുടെ ശിക്ഷണത്തില്‍ അഭ്യസിച്ച അഖില്‍ എസ്.നായര്‍, അരുണ്‍നായര്‍, കെ.നന്ദകിഷോര്‍, അഭിജിത്ത് വിനു, ആര്‍.വിഷ്ണു, വി.എ.റിനിത്ത്, സത്യാര്‍ഥ് പിഷാരോടി, ഐ.എല്‍.അര്‍ജുന്‍ എന്നിവരാണ് അരങ്ങേറുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!